Sunday, August 18, 2013

ചെമ്പരത്തി hibiscus


ചെമ്പരത്തി (Hibiscus)

Hibiscus  is a genus of flowering plants in the mallow family, Malvaceae. It is quite large, containing several hundred species that are native to warm-temperate, subtropical and tropical regions throughout the world. Member species are often noted for their showy flowers and are commonly known simply as hibiscus, or less widely known as rose mallow. The genus includes both annual and perennial herbaceous plants, as well as woody shrubs and small trees. The generic name is derived from the Greek word ἱβίσκος (hibískos), which was the name Pedanius Dioscorides gave to Althaea officinalis.

Saturday, August 17, 2013

തുമ്പച്ചെടി

Scientific name : Leucas aspera

തുമ്പ
കേരളത്തിൽ വ്യാപകമായി കണ്ടു വരുന്ന ഒരു സസ്യമാണ്‌ തുമ്പ (ഇംഗ്ലീഷ് :Leucas aspera). കേരളത്തിന്റെ ദേശീയോത്സവമായ ഓണവുമായി അഭേദ്യമായ ബന്ധമാണ്‌ തുമ്പപ്പൂവിനും തുമ്പക്കുടത്തിനും ഉള്ളത്. ആയുർവേദഔഷധങ്ങളിൽ ഇതിന്റെ ഇലയും വേരും ഉപയോഗിക്കറുണ്ട്. കർക്കിടവാവു ബലി തുടങ്ങി മരണാനന്തര ക്രിയകൾക്ക് ഹൈന്ദവർ തുമ്പപ്പൂ ഉപയോഗിക്കുന്നുണ്ട്. എങ്കിലും തുമ്പപ്പൂവിന്റെ ഏറ്റവും പ്രശസ്തമായ ഉപയോഗം അത്തപ്പൂക്കളത്തിൽ അലങ്കാരമായാണ്. തൃക്കാക്കരയപ്പന്ഏറ്റവും പ്രിയങ്കരമായ പുഷ്പം വിനയത്തിന്റെ പ്രതീകമായ തുമ്പയാണ് എന്നാണ് കരുതുന്നത്. തുമ്പപ്പൂ കൊണ്ട് കൊങ്ങിണികൾ അടയും ചില പലഹാരങ്ങളും ഉണ്ടാക്കാറുണ്ട്.

Saturday, March 9, 2013