Thursday, August 19, 2010

അസ്തമയം





മരണം എന്നും
പുതിയ പിറവിക്കായി ....
ഇന്നലെകള്‍ ഉണ്ടാവുന്നത് ഓരോ
മൃതിജനികളിലൂടെയാണ് .
നാളെകള്‍ ഇന്നിന്റെ സ്വപ്‌നങ്ങള്‍..
ഇന്നാകട്ടെ ഇന്നലകളുടെ നാളെയും
നാളെകളുടെ ഇന്നലെയും ആകുന്നു.