ചെമ്പരത്തി (Hibiscus)
Sunday, August 18, 2013
ചെമ്പരത്തി hibiscus
Saturday, August 17, 2013
തുമ്പച്ചെടി
Scientific name : Leucas aspera
തുമ്പ
കേരളത്തിൽ വ്യാപകമായി കണ്ടു വരുന്ന ഒരു സസ്യമാണ് തുമ്പ (ഇംഗ്ലീഷ് :Leucas aspera). കേരളത്തിന്റെ ദേശീയോത്സവമായ ഓണവുമായി അഭേദ്യമായ ബന്ധമാണ് തുമ്പപ്പൂവിനും തുമ്പക്കുടത്തിനും ഉള്ളത്. ആയുർവേദഔഷധങ്ങളിൽ ഇതിന്റെ ഇലയും വേരും ഉപയോഗിക്കറുണ്ട്. കർക്കിടവാവു ബലി തുടങ്ങി മരണാനന്തര ക്രിയകൾക്ക് ഹൈന്ദവർ തുമ്പപ്പൂ ഉപയോഗിക്കുന്നുണ്ട്. എങ്കിലും തുമ്പപ്പൂവിന്റെ ഏറ്റവും പ്രശസ്തമായ ഉപയോഗം അത്തപ്പൂക്കളത്തിൽ അലങ്കാരമായാണ്. തൃക്കാക്കരയപ്പന്ഏറ്റവും പ്രിയങ്കരമായ പുഷ്പം വിനയത്തിന്റെ പ്രതീകമായ തുമ്പയാണ് എന്നാണ് കരുതുന്നത്. തുമ്പപ്പൂ കൊണ്ട് കൊങ്ങിണികൾ അടയും ചില പലഹാരങ്ങളും ഉണ്ടാക്കാറുണ്ട്.
Saturday, March 9, 2013
Friday, November 30, 2012
Friday, November 9, 2012
മതിലുചാട്ടം
A Vehicle hang over a US-Mexico border fence after it reportedly tried to cross into US illegally. a picture taken from http://framework.latimes.com/2012/11/02/the-week-in-pictures-105/#/13
Wednesday, August 29, 2012
Subscribe to:
Posts (Atom)






















