Thursday, December 9, 2010


KERALA LAITHAKALA AKADEMI PRESENTS THE FESTIVAL OF "KALAMEZHUTHU" FROM 9TH NOVEMBER 2010 TO 6TH DECEMBER 2010
some PHOTOS are here.
I thank Mr.Manu, my friend in Thrissur for sending photos.

ഗന്ധര്‍വ്വന്‍കളം

ഗന്ധര്‍വ്വന്‍കളം-൨



മുറിത്താമരക്കളം

മുറിത്താമരക്കളം


നാഗയക്ഷിക്കളം

നാഗയക്ഷിക്കളം മായ്ക്കല്‍

Thursday, August 19, 2010

അസ്തമയം





മരണം എന്നും
പുതിയ പിറവിക്കായി ....
ഇന്നലെകള്‍ ഉണ്ടാവുന്നത് ഓരോ
മൃതിജനികളിലൂടെയാണ് .
നാളെകള്‍ ഇന്നിന്റെ സ്വപ്‌നങ്ങള്‍..
ഇന്നാകട്ടെ ഇന്നലകളുടെ നാളെയും
നാളെകളുടെ ഇന്നലെയും ആകുന്നു.